Tag: WAYANAD DISASTER
വയനാട് ഉരുൾപൊട്ടൽ; പഠനം മുടങ്ങിയവർക്ക് താല്പര്യമുള്ള കോളേജുകളിൽ പ്രവേശനം
ദുരിതമനുഭവിക്കുന്ന 44 വിദ്യാർഥികൾക്ക് വിദ്യാർഥി ക്ഷേമ ഫണ്ടിൽനിന്ന് തുക അനുവദിക്കും കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പഠനം മുടങ്ങിയവർക്ക് താൽപ്പര്യമുള്ള കോളേജുക ളിൽ പ്രവേശനം നൽകാൻ കലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദുരിതമനുഭവിക്കുന്ന ... Read More
വയനാട് ഉരുൾപൊട്ടൽ ; കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയിൽ പരിശോധന നടത്തുക. കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് - സൂചിപ്പാറ മേഖലയിൽ പ്രത്യേക തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ ... Read More
വയനാട് ഉരുൾപൊട്ടൽ;17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് കൊച്ചി: വയനാട് ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ കുടുംബങ്ങളിലുള്ള 65 പേർ മരിച്ചു. 119 ... Read More
വയനാടിന് കൈത്താങ്ങായി എടച്ചേരി ഗ്രാമപ്പഞ്ചായത്ത്
എടച്ചേരി ഗ്രാമപ്പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷംരൂപ നൽകി എടച്ചേരി: എടച്ചേരി ഗ്രാമപ്പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ലക്ഷംരൂപ നൽകി. കളക്ടർ സ്നേഹിൽകുമാർസിങിന് എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മിനി തുക ... Read More
കൊയിലാണ്ടിയിൽ സ്വകാര്യ ബസുകളുടെ ഇന്നത്തെ സർവ്വീസ് വയനാടിനുവേണ്ടി
സർവ്വീസ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവർക്ക് വീടുവെച്ച് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്നുള്ള ഒട്ടുമിക്ക ബസ്സുകളുടെയും ഇന്നത്തെ ഓട്ടം വയനാടിനുവേണ്ടി. ടിക്കറ്റ് തുകയ്ക്ക് പുറമേ ഓരോ യാത്രക്കാരും കഴിയുന്ന ... Read More
വയനാടിന് താങ്ങായി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ
വിദ്യാർഥികളും രക്ഷിതാക്കളും ശേഖരിച്ച തുക മന്ത്രി വി.ശിവൻ കുട്ടിക്ക് കൈമാറി വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ 20 ലക്ഷം രൂപ നൽകി. വിദ്യാർഥികളും രക്ഷിതാക്കളും 5,26,203 രൂപ ശേഖരിച്ചു ... Read More
ആശ്വാസധനത്തിൽ നിന്ന്തിരിച്ചടവ് പിടുത്തം – ബാങ്കിനെതിരെ പ്രതിഷേധം ശക്തം
വായ്പ്പ എഴുതി തള്ളണം- മുഖ്യമന്ത്രി കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് വായ്‌പയുടെ തിരിച്ചടവ് പിടിച്ച ചൂരൽമലയിലെ കേരള ഗ്രാമീൺ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം. ബാങ്കിന്റെ കല്പറ്റ റീജിയണൽ ഓഫീസ് ഡിവൈഎഫ്ഐയും യൂത്ത് ... Read More
