Tag: WAYANAD DISASTER

മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാതായവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും

മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാതായവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും

NewsKFile Desk- August 5, 2024 0

മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ തദ്ദേശവകുപ്പിൻ്റെ ഉന്നതതലയോഗം ഇന്ന് കല്പറ്റയിൽചേരും തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ വിവിധ ചുമതലകളും വകുപ്പ് ഏറ്റെടുക്കും. മന്ത്രി എം.ബി. ... Read More

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

HealthKFile Desk- August 4, 2024 0

മേപ്പാടി : വയനാട് ദുരന്തത്തിൽ തിരിച്ചറിയാൻ കഴിയാതെ ലഭിച്ച മൃതദേഹങ്ങൾക്ക് പുത്തുമലയിൽ അന്ത്യനിദ്ര. സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് നടന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിലാണ് ഉറ്റവർക്കുപോലും തിരിച്ചറിയാൻ കഴിയാത്തവരെ സംസ്ക്കരിക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ മൃതദേഹങ്ങളും ... Read More

ദുരന്തം ലോകത്തെ അറിയിച്ച നീതുവും യാത്രയായി

ദുരന്തം ലോകത്തെ അറിയിച്ച നീതുവും യാത്രയായി

NewsKFile Desk- August 4, 2024 0

വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്ക് സുരക്ഷിമാക്കിയപ്പോഴാണ് രണ്ടാമത് പൊട്ടിയതും നീതുഉൾപ്പടെ വീട് വെള്ളം വിഴുങ്ങിയത് കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ലോകമറിയുന്നത് നീതുവിലൂടെയാണ്'ഞങ്ങൾ അപകടത്തിലാണ് ഇവിടെ ചുരൽമലയിൽ ഉരുൾ പൊട്ടിയിട്ടുണ്ട്, ആരെങ്കിലും ഒന്ന് ... Read More

മുണ്ടക്കൈ ഉരുൾപൊട്ടൽ; റഡാർ പരിശോധന തുടങ്ങി

മുണ്ടക്കൈ ഉരുൾപൊട്ടൽ; റഡാർ പരിശോധന തുടങ്ങി

NewsKFile Desk- August 4, 2024 0

ഡൽഹിയിൽനിന്ന് ശനിയാഴ്ച വ്യോമ മാർഗമാണ് ഡ്രോൺ സഹായത്തോടെ പ്രവർത്തിക്കുന്ന റഡാർ എത്തിച്ചത് കൽപറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും പുരോഗമിക്കുന്നു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് പ്രധാനമായും തിരച്ചിൽ. ചൂരൽമല സ്‌കൂൾ, ... Read More

വയനാട് ദുരന്തം ; കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ?

വയനാട് ദുരന്തം ; കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ?

NewsKFile Desk- August 3, 2024 0

സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താല്പര്യം കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലുയരുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. ... Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ക്യുആർ കോഡ് പിൻവലിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ക്യുആർ കോഡ് പിൻവലിച്ചു

NewsKFile Desk- August 3, 2024 0

യുപിഐ ഐഡി വഴിയും, അക്കൗണ്ട് വഴിയും പണമയക്കാം മേപ്പാടി :വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്കായുള്ള ധനസഹായം സ്വരൂപിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ക്യുആർ കോഡ് പിൻവലിച്ചു. ഇനി മുതൽ സഹായം നേരിട്ടോ, അക്കൗണ്ട് വഴിയോ ... Read More

സൈനികർക്കൊപ്പം മോഹൻലാൽ ദുരന്തമേഖലയിൽ

സൈനികർക്കൊപ്പം മോഹൻലാൽ ദുരന്തമേഖലയിൽ

NewsKFile Desk- August 3, 2024 0

പട്ടാളവേഷത്തിലാണ് സന്ദർശനം മേപ്പാടി: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ മുണ്ടക്കൈ നടൻ മോഹൻലാൽ സന്ദർശിച്ചു.ലഫ്റ്റനന്റ് കേണലായി പട്ടാള വേഷത്തിലാണ് നടന്റെ സന്ദർശനം. സംവിധായകൻ മേജർ രവിയും ഒപ്പമുണ്ട്. നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ ... Read More