ഡിഎൽഎഡ് പരീക്ഷാ തീയതി മാറ്റി

ഡിഎൽഎഡ് പരീക്ഷാ തീയതി മാറ്റി

  • പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല

തിരുവനന്തപുരം : ഏപ്രിൽ 27 മുതൽ മെയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡിഎൽഎഡ് ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) 1, 3 സെമസ്റ്റർ റഗുലർ/ സപ്ലിമെൻ്ററി പരീക്ഷകളിൽ മെയ് 4ന് നടക്കുന്ന ഒന്നാം സെമസ്റ്ററിന്റെ ഭാഷയും സാഹിത്യവും (അറബിക്, ഉറുദു, സംസ്കൃ‌തം, ഹിന്ദി) പേപ്പർ റഗുലർ/ സപ്ലിമെന്ററി പരീക്ഷ മെയ് 11 ലേക്ക് മാറ്റി.

പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )