Tag: WAYANAD DISASTER

റഡാറിൽ തെളിഞ്ഞ് ജീവൻറെ സിഗ്നൽ മുണ്ടക്കൈയിൽ രാത്രി വൈകിയും തിരച്ചിൽ

റഡാറിൽ തെളിഞ്ഞ് ജീവൻറെ സിഗ്നൽ മുണ്ടക്കൈയിൽ രാത്രി വൈകിയും തിരച്ചിൽ

NewsKFile Desk- August 3, 2024 0

സിഗ്നൽ വിശകലനം ചെയ്തപ്പോൾ അത് മനുഷ്യൻ്റേതല്ല എന്ന നിഗമനത്തിൽ സംഘമെത്തിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു മുണ്ടക്കൈ: ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നലെ രാത്രി വൈകിയും തുടർന്നു. അതിനിടയിൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് റഡാറിൽ ഒരു ജീവൻ്റെ ... Read More

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

NewsKFile Desk- August 3, 2024 0

രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു മേപ്പാടി :വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരെ തിരഞ്ഞും കാണാതായവരെ അന്വേഷിച്ചും രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക് കടന്നു. ഉരുൾപൊട്ടലിൽ കഴിഞ്ഞ ദിവസം മാത്രം 22 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് പുറമെ ശരീര ഭാഗങ്ങളും ... Read More

വയനാടിന് കൈതാങ്ങാകാൻ കൗൺസലർമാരെ ആവിശ്യമുണ്ട്

വയനാടിന് കൈതാങ്ങാകാൻ കൗൺസലർമാരെ ആവിശ്യമുണ്ട്

NewsKFile Desk- August 2, 2024 0

യുവജനകമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു മേപ്പാടി :വയനാട് ദുരന്തമുഖത്ത് മാനസികപ്രയാസങ്ങൾ നേരിടുന്നവരെ ശാസ്ത്രീയമായ രീതിയിൽ കൗൺസിലിങ്, തെറാപ്പി, മെഡിറ്റേഷൻ എന്നിവയിലൂടെ മാനസികമായി ശക്തമാക്കാൻ യുവജനകമ്മീഷൻ ആരംഭിച്ച കൗൺസിലിങ് പദ്ധതിയിലേക്ക് ... Read More

ആഘോഷങ്ങൾ ഒഴിവാക്കി മലയാള സിനിമ; ഇന്ന് റിലീസുകൾ ഇല്ല

ആഘോഷങ്ങൾ ഒഴിവാക്കി മലയാള സിനിമ; ഇന്ന് റിലീസുകൾ ഇല്ല

NewsKFile Desk- August 2, 2024 0

മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെയും ആസിഫ് അലി- സുരാജ് വെഞ്ഞാറമ്മൂട് ചിത്രം അഡിയോസ് അമിഗോയുടെയും റിലീസ് ആണ് മാറ്റിയത് വയനാട്ടിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന റിലീസുകളും ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ് മലയാള സിനിമ. ... Read More

ഉരുൾപൊട്ടൽ ; നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം

ഉരുൾപൊട്ടൽ ; നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം

NewsKFile Desk- August 2, 2024 0

നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെയാണ് കണ്ടെത്തിയിട്ടുള്ളത് കൽപ്പറ്റ : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിൻ്റെ നാലാം ദിവസം നടത്തിയ തിരച്ചിലിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. നാലു ദിവസമായി ... Read More

മുണ്ടക്കൈ ; മരണ സംഖ്യ 298;                            206 പേർ ഇപ്പോഴും കാണാമറയത്ത്

മുണ്ടക്കൈ ; മരണ സംഖ്യ 298; 206 പേർ ഇപ്പോഴും കാണാമറയത്ത്

NewsKFile Desk- August 2, 2024 0

നാലാം ദിവസം തിരച്ചിൽ ഊർജിതം വയനാട്: മുണ്ടക്കൈ മഹാദുരന്തത്തിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 298 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 206പേർ ... Read More

മുണ്ടക്കൈ ദുരന്തഭൂമിയിലെ വിലക്ക് പിൻവലിച്ചു;                                                         അത്‌ സർക്കാർ നയമല്ല -മുഖ്യമന്ത്രി

മുണ്ടക്കൈ ദുരന്തഭൂമിയിലെ വിലക്ക് പിൻവലിച്ചു; അത്‌ സർക്കാർ നയമല്ല -മുഖ്യമന്ത്രി

NewsKFile Desk- August 2, 2024 0

നിർദേശം നൽകിയ ഉദ്യോഗസ്ഥർ ഉടനെ ഉത്തരവ് പിൻവലിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മേപ്പാടി:മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധരോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റർ ... Read More