Tag: WAYANAD
കുറുവ ദ്വീപിൽ റിവർ റാഫ്റ്റിങ് ആരംഭിക്കുന്നു
244 സന്ദർശകർക്കാണ് നിലവിൽ പാക്കം ഗേറ്റ് വഴി കുറുവ ദ്വീപിലേക്ക് പ്രവേശനം നൽകുന്നത് പാക്കം:കുറുവ ഇക്കോ ടൂറിസം സെന്ററിൽ പാക്കം ഭാഗം കവാടത്തിൽ റിവർ റാഫ്റ്റിങ് തുടങ്ങുന്നു. കബനി നദിയിലൂടെ വനഭംഗി ആസ്വദിച്ചു 20 ... Read More
വയനാട് ദുരന്തം; പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. പുനരധിവാസത്തിന്റെ നടപടിക്രമങ്ങളും നടത്തിപ്പും നിലവിൽ ഉയരുന്ന പരാതികളുമടക്കം ചർച്ച ... Read More
വയനാട് ദുരന്തം; ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു
388 കുടുംബങ്ങളുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ ... Read More
യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
പരിക്കേറ്റ മാതൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെയായിരുന്നു സംഭവം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്. കുടൽ ... Read More
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം
ഇന്നലെയായിരുന്നു സംഭവം വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്.ഇന്നലെയായിരുന്നു സംഭവം. കുടൽ കടവിൽചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ... Read More
മുണ്ടക്കെ ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ
അടിയന്തര സാഹചര്യമുണ്ടായാൽ നിലവിലുള്ളത് 61.53 കോടിയെന്നും സർക്കാർ കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ ദുരിതാശ്വാസ സഹായം സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 ... Read More
താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ
വനംവകുപ്പ് പരിശോധന തുടരുന്നു കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ പറഞ്ഞതിനെത്തുടർന്ന് പരിശോധന കർശനമാക്കി വനംവകുപ്പ്.ഇന്നലെ രാത്രിയിയിലാണ് സംഭവം.ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ... Read More
