Tag: WAYANAD
പ്രിയങ്ക ഗാന്ധി വയനാട്ടിൽ; രണ്ടാം ഘട്ടപ്രചാരണം നവംബർ ഏഴ് വരെ
എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് ഏറനാട് നിയോജക മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും വയനാട്: വയനാട് ലോക്‌സാഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണം തുടരുന്നു. ഇന്ന് സുൽത്താൻ ബത്തേരി, പുൽപ്പള്ളി, മുള്ളൻകൊല്ലി, ... Read More
മുണ്ടക്കൈ പുനരധിവാസം; ടൗൺഷിപ്പിന് രൂപരേഖയായി
കിഫ് കോൺ കൺസൾട്ടൻസിയാണ് രൂപരേഖ തയ്യാറാക്കിയത് കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ നഗരസഭയിലെ എൽസ്‌റ്റൺ, മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റുകളിൽ നിർമിക്കൻ ലക്ഷ്യമിടുന്ന ടൗൺഷിപ്പുകളുടെ രൂപരേഖ തയ്യാർ. കിഫ്ബിയുടെ കീഴിലുള്ള കിഫ് കോൺ കൺസൾട്ടൻസിയാണ് രൂപരേഖ ... Read More
കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി
വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം കോഴിക്കോട്: കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം. കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനെത്തുമെന്ന് ... Read More
ദേശീയപാതയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു
അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയും ഓറിയന്റ് കോളജ് രണ്ടാം വർഷ ബിരുദ ... Read More
താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
ചുരത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ കൽപ്പറ്റ: താമശ്ശേരി ചുരത്തിൽ വീണ്ടും ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികൾക്കായാണ് ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ... Read More
നാട്ടിലിറങ്ങി നാലു കടുവകൾ; സ്ഥിരീകരിച്ച് വനം വകുപ്പ്
ഭീതിയോടെ ചുണ്ടേൽ നിവാസികൾ വയനാട്: ചുണ്ടേൽ ആനപാറയിലുള്ളത് നാല് കടുവകൾ എന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കടുവകൾ നാട്ടിലിറങ്ങിയതോടെ പ്രദേശവാസികൾ ഭയത്തിലാണ്. കൂടുവെച്ച് പിടിക്കുന്ന കാര്യത്തിൽ ആലോചന നടക്കുന്നുണ്ടെങ്കിലും തള്ളക്കടുവയും കുട്ടികളുമായതാണ് വനംവകുപ്പ് ഇപ്പോൾ ... Read More
പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളിൽ വയനാട്ടിലെത്തും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം ... Read More
