Tag: wayanadlandslide
വയനാട് ദുരന്തം; ടൗൺഷിപ്പിന് സ്ഥലം കണ്ടെത്തി
ചുരുക്കപട്ടികയിലുള്ളത് നാലുസ്ഥലങ്ങൾ മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ് പദ്ധതിക്ക് വയനാട്ടിൽ സ്ഥലം കണ്ടെത്തി. നാലുസ്ഥലങ്ങളാണ് ചുരുക്കപട്ടികയിലുള്ളതെന്നും സ്ഥലത്തിന്റെ സാങ്കേതിക പരിശോധന നടക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും ചീഫ് സെക്രട്ടറി ... Read More
വയനാട് ഉരുൾപൊട്ടൽ ; കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
14 പേരടങ്ങുന്ന സംഘമാണ് ചെങ്കുത്തായ വനമേഖലയിൽ പരിശോധന നടത്തുക. കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. വൈകിട്ട് മൂന്നരവരെ ആനടിക്കാപ്പ് - സൂചിപ്പാറ മേഖലയിൽ പ്രത്യേക തിരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ ... Read More
സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അറിയിച്ചു .വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ... Read More
വയനാട് ദുരന്തം മുൻകൂട്ടികണ്ടയാൾ ഇവിടെയുണ്ട്; ആ ലേഖനവും
ഡോ: പ്രൊഫസർ ആർ. ഗോപിനാഥൻ 1986ൽ എഴുതിയ ലേഖനം ഇപ്പോൾ ചർച്ചാ വിഷയമാവുകയാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരവിച്ചിരിക്കുകയാണ് ലോകം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകളിൽ ഒരു പേര് കൂടെ ഉണ്ടാവാറുണ്ട്. ഡോ. മാധവ് ... Read More
വയനാട് ദുരന്തം; കാണാതായവർക്ക് വേണ്ടി ഇന്ന് ജനകീയ തിരച്ചിൽ
ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ മേപ്പാടി: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ നടക്കും. നാട്ടുകാരുൾപ്പെടെ തിരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാകും തിരച്ചിൽ. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന ... Read More
മുണ്ടക്കൈയിൽ നാളെ ജനകീയ തിരച്ചിൽ നടക്കും
രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റിൽ യാത്രയയപ്പ് നൽകി. അതേസമയം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ നാളെ ... Read More
മുണ്ടക്കൈ ഉരുൾപൊട്ടൽ ; തിരച്ചിൽ പത്താം ദിനത്തിൽ
താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരച്ചിൽ പത്താം ദിനത്തിൽ സൺറൈസ് വാലിയിലും തിരച്ചിൽ തുടരും. കാണാതായത് 138 പേരെയയെന്ന് സർക്കാർ അറിയിച്ചു. താൽക്കാലിക പുനരധിവാസത്തിനായി വാടകവീടുകൾ ... Read More
