Tag: WILD ELEPHANT

നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു

നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു

NewsKFile Desk- April 15, 2026 0

ബുധനാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട്: നാട്ടിലിറങ്ങി കാർ ഷെഡ്ഡ് തകർക്കുന്നതിനിടെ വയറ്റിൽ കമ്പിക്കുത്തിത്തുളച്ച് കയറി കാട്ടാന ചരിഞ്ഞു. പെരുവണ്ണാമുഴി മുതുകാട് മേഖലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ബുധനാഴ്ച‌ പുലർച്ചെയാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി ഭീതി പടർത്തിയത്. ... Read More

കലിയടങ്ങാതെ കാട്ടാന;ഒരു സ്ത്രീ ഉൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടമായി

കലിയടങ്ങാതെ കാട്ടാന;ഒരു സ്ത്രീ ഉൾപ്പടെ 2 പേർക്ക് ജീവൻ നഷ്ടമായി

NewsKFile Desk- April 15, 2025 0

വനം വകുപ്പ് സ്ഥലത്തെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി തൃശൂർ:കാട്ടാനയുടെ ആക്രമണത്തിൽ അതിരപ്പള്ളിയിൽ മനുഷ്യ ജീവിതം ദുരിതപൂർണ്ണമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ നഷ്ടമാകുന്ന മൂന്നാമത്തെ ജീവനാണ് ഇന്നലെ പൊലിഞ്ഞത്.വനവിഭവങ്ങൾ ശേഖകരിക്കാൻ പോയ 2 പേർക്ക് ... Read More

അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു

അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു

NewsKFile Desk- February 21, 2025 0

കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് അതിരപ്പിള്ളി:മസ്‌തകത്തിന് പരിക്കേറ്റ കാട്ടാന ചരിഞ്ഞു.മരണം സംഭവിച്ചത് കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലിരിക്കെയാണ്. അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുൺ സഖറിയയുടെ സംഘം മയക്കുവെടിവെച്ച് വീഴ്ത്തി ... Read More

കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

NewsKFile Desk- January 28, 2025 0

നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. രക്ഷാപ്രവർത്തനം വൈകിയത് കാരണമാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം ... Read More

കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു

കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു

NewsKFile Desk- January 9, 2025 0

വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണമുണ്ടായത് വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ്. കബനി ... Read More

മൂന്നാറിൽ കാട്ടാന ആക്രമണം രണ്ട് പേർക്ക് പരിക്ക്

മൂന്നാറിൽ കാട്ടാന ആക്രമണം രണ്ട് പേർക്ക് പരിക്ക്

NewsKFile Desk- September 25, 2024 0

കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. കല്ലാർ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്ത് ... Read More

ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

NewsKFile Desk- May 31, 2024 0

കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതുകൊണ്ട് നാട്ടുകാർ പേടിച്ചിരിക്കുകയാണ്. തിരുവമ്പാടി: ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വീണ്ടും വ്യാപകമായി കൃഷിനശിപ്പിച്ചു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കെ.പി. എസ്റ്റേറ്റ് പരിസരത്ത് വ്യാഴാഴ്ച പുലർച്ചെയാണ് ഇത് നടന്നത്. ... Read More