അപ്പുക്കുട്ടി മാസ്റ്റർ അനുസ്മരണം നടത്തി

അപ്പുക്കുട്ടി മാസ്റ്റർ അനുസ്മരണം നടത്തി

  • നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:മലയാളം വിദ്വാൻ ആയിരുന്ന അപ്പുക്കുട്ടി മാസ്റ്ററെ അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ അനുസ്മരിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറിയും ഒ.പി.കെ.എം. കൂട്ടായ്മയും സംയുക്തമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പബ്ലിക് ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധാകരൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ശ്രീജാറാണി, കൗൺസിലർ കെ കെ ദാമോദരൻ, ഓംബുഡ്സ്മാൻ വി പി സുകുമാരൻ, എൻ വി വത്സൻ, പി കെ ശ്രീധരൻ, നന്ദകുമാർ മൂടാടി, ഇ പി ജയരാമൻ, രവീന്ദ്രൻ കോതമംഗലം, ബാലഗോപാലൻ, അജയൻ എന്നിവർ സംസാരിച്ചു.രവീന്ദ്രൻ പി സ്വാഗതം പറഞ്ഞ ചടങ്ങിന് ഇ.എം.നാരായണൻ നന്ദി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )