അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു

അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു

  • കേരളപട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡൻ്റ് എം.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു

കാെയിലാണ്ടി: കേരള പട്ടിക വിഭാഗസമാജം കോഴിക്കോട് ജില്ലാ കമ്മറ്റി 83-ാം സ്മൃതിദിനം ആചരിച്ചു. അനുസ്മരണ പരിപാടി കേരളപട്ടിക വിഭാഗ സമാജം സംസ്ഥാന പ്രസിഡൻ്റ് എം.എം. ശ്രീധരൻ ഉൽഘാടനം ചെയ്തു.

ജില്ലാ ജന. സെക്രട്ടറി ടി.വി. പവിത്രൻ അധ്യക്ഷനായി. പി.എം ബി. നടേരി, പി.എം. വിജയൻ, കെ. സരോജിനി, ബാലകൃഷ്ണൻ കോട്ടൂർ, ശശി ഉള്ളിയേരി, വി.എം. നാരായണൻ, മീനി പ്രവീൺ, എ.വി. ബാബുരാജ് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )