
എം കെ സാനു മാസ്റ്റർ അനുസ്മരണം
- സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.
കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ എം.കെ സാനു മാസ്റ്റർ അനുസ്മരണം നടത്തി. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ. ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് എൻ.എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഇ. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.കെ. ബാലകൃഷ്ണൻ, വിജയൻ വിഹായസ്, കെ.കെ. റീന , ഷീജ ടി.എം. , എ.സുരേഷ് എന്നിവർ സംസാരിച്ചു.
CATEGORIES News