
കാണാതായ പതിനാറുകാരനെ കണ്ടെത്തി
- ഇന്നലെ മുതലാണ് പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെ കാണാതായത്
കൊയിലാണ്ടി:കാണാതായ കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശിയായ പതിനാറുകാരനെ കണ്ടെത്തി.കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവെച്ച് ഇന്ന് രാവിലെ 11.30 യോടെയാണ് പോലീസ് കണ്ടെത്തിയത്.
ഇന്നലെ മുതലാണ് പുളിയിന്റെ ചുവട്ടിൽ ഷാജിയുടെ മകൻ അഭിനന്ദിനെ കാണാതായത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കുട്ടിയെ ബന്ധുക്കളുടെ കൂടെ പറഞ്ഞയക്കും
CATEGORIES News