
കെ.എസ് എഫ് ഇ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ യോഗം ചേർന്നു
ശനിയാഴ്ച വൈകു: 3 മണിക്ക് ഡി.സി.സിഓഫിസിൽ വെച്ച് ചേർന്നു. വിനോദ് സ്വാഗതം പറഞ്ഞു
കെ.എസ് എഫ് ഇ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ യോഗം 3/10/26/ശനിയാഴ്ച വൈകു: 3 മണിക്ക് ഡി.സി.സിഓഫിസിൽ വെച്ച് ചേർന്നു. വിനോദ് സ്വാഗതം പറഞ്ഞു. അനിൽകുമാർ പാണലിൽ അധ്യക്ഷതവഹിച്ചു കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ: പി.എം നിയാസ് ഉദ്ഘാടനം ചെയ്തു .

ഐ എൻ ടി യു സി ജില്ല പ്രസിഡൻ്റ് പി രാജീവ് മുഖ്യ പഭാഷണം നടത്തി. മനോജ് ചെങ്ങന്നൂർ. രാജീവൻ പാലക്കാട്. അനുസിനേഷ് വയനാട് സുധീർ ഉള്ളിയേരി . സുനീഷ് അത്തോളി. സജീവൻ കണ്ണൂർ. എന്നിവർ സംസാരിച്ചു.
CATEGORIES News
TAGS Ksfe
