
കേരളത്തിൽ സ്വർണവിലയിൽ വൻ വർധന
- ഒരു ഗ്രാം സ്വർണത്തിന്റെറെ വില 14,600 രൂപയായി ഉയർന്നു.
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 395 രൂപയുടെ വർധനയാണ് ഇന്നുണ്ടാത്. ഒരു ഗ്രാം സ്വർണത്തിന്റെറെ വില 14,600 രൂപയായി ഉയർന്നു. പവൻ്റെ വിലയിൽ 3,160 രൂപയുടെ വർധനയുണ്ട്. പവന്റെ വില 1,16,800 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണത്തിന് വലിയ വർധനയുണ്ടായിരിക്കുന്നത്.
CATEGORIES News
