
കേളപ്പജി സ്മൃതിസദസ്സ് സംഘടിപ്പിച്ചു
- ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സ്മൃതി സദസ്സും സംഘടിപ്പിച്ചു.
മുചുകുന്ന്: കേളപ്പജി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ കേളപ്പജിയുടെ 54ാം ചരമാവാർഷികദിനം ആചരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സ്മൃതി സദസ്സും സംഘടിപ്പിച്ചു.

വി എം രാഘവൻ കെ.വി ശങ്കരൻ, പൊറ്റക്കാട്ട് സജീവൻ,വി.എം കുമാരൻ പൊറ്റക്കാട്ട് രാമകൃഷ്ണൻ കെ. ബാലകൃഷ്ണൻ,ശിവജി കെ. വി,രാഗേഷ്.ആർ, വി. എം ഗണേശൻ എന്നിവർ നേതൃത്വം നൽകി.
CATEGORIES News
