കോട്ടക്കടപ്പുറം സ്ഥാപിച്ച എംആർ.എഫ് കേന്ദ്രം ഞെളിയൻ പറമ്പാക്കന്നതിന് എതിരെ മാർച്ചും ധർണയും

കോട്ടക്കടപ്പുറം സ്ഥാപിച്ച എംആർ.എഫ് കേന്ദ്രം ഞെളിയൻ പറമ്പാക്കന്നതിന് എതിരെ മാർച്ചും ധർണയും

  • ആർ.ജെ.ഡി കൊളാവിപ്പാലം മേഖലാ കമ്മിറ്റി നേതൃത്വം നൽകിയ ധർണ പ്രസിഡണ്ട് എം .കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു

പയ്യോളി:പയ്യോളി കോട്ടക്കടപ്പുറം സ്ഥാപിച്ച എം.ആർ.എഫ് കേന്ദ്രം ഞെളിയൻ പറമ്പായി മാറുകയാണെന്നും, ആയത് അടിയന്തരമായി തടയണമെന്നും ആവശ്യപ്പെട്ട് മാർച്ചും ധർണയം നടന്നു. ആർ.ജെ.ഡി കൊളാവിപ്പാലം മേഖലാ കമ്മിറ്റി നേതൃത്വം നൽകിയ ധർണ പ്രസിഡണ്ട് എം .കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

രാമചന്ദ്രൻ കുയ്യാണ്ടി,പി.ടി. രാഘവൻ, രാജൻ കൊളാവിപ്പാലം, മജീഷ സുജു, ചെറിയാവി സുരേഷ് ബാബു, എം. ടി കെ ഭാസ്കരൻ, പി. പി ദിനേശ് ബാബു,അഭിജിത്ത് എം. ടി,സിന്ധു ശ്രീശൻ,കെ.പി. ഗിരീഷ് കുമാർ, മോഹൻദാസ്, എം. ടി നാണു മാസ്റ്റർ,വി.കെ.ഷിജി, പി.പി.ഷീബ എന്നിവർ സംസാരിച്ചു. പയ്യോളി നഗരസഭ പരിസരവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )