കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

  • കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട് :മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ് മരിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

മേലെപുരക്കൽ പ്രശാന്തിൻ്റെ ഭാര്യയാണ് ഷിംന. മൃതദേഹം പോസ്റ്റ‌്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )