
ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി
- ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലോചന ടീച്ചർ മണ്ഡലം സെക്രട്ടറി പാറക്കീൽ അശോകൻ, ഭാരവാഹിളായ അബ്ദുറഹിമാൻ പഞ്ഞാട്ട്, നന്ദകുമാർ ടി, പ്രജേഷ് മനു തുടങ്ങിയവർ പങ്കെടുത്തു.
CATEGORIES News