തിരഞ്ഞെടുപ്പ് വിജയം;ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തിരഞ്ഞെടുപ്പ് വിജയം;ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

  • എൻഡിഎ ഭൂരിപക്ഷം നേടിയതിലും സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ലാദം

കൊയിലാണ്ടി: ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ കേവല ഭൂരിപക്ഷം നേടിയതിലും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടി ടൗണിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി.

ബിജെപി കോഴിക്കോട് ജില്ല ട്രഷറർ വി .കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ: എ. വി നിധിൻ, ജില്ല കമ്മറ്റി അംഗം അഡ്വ: വി.സത്യൻ, സതീശൻ കുനിയിൽ, വൈശാഖ്. കെ.കെ , മാധവൻ.ഒ, ഗിരിജ ഷാജി, പ്രീജിത്ത്.ടി പി , ജിതേഷ് കാപ്പാട്, വിനോദ് കാപ്പാട്, രവി വല്ലത്ത്, സജീവ് കുമാർ, കെ.പി.എൽ. മനോജ് എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )