നേമത്ത് ബിജെപി കോൺഗ്രസ് ഡീൽ ; പണവും മദ്യവും ഒഴുക്കിയെന്ന് വി. ശിവൻകുട്ടി

നേമത്ത് ബിജെപി കോൺഗ്രസ് ഡീൽ ; പണവും മദ്യവും ഒഴുക്കിയെന്ന് വി. ശിവൻകുട്ടി

  • നേമത്ത് ബിജെപിയും യുഡിഎഫും തമ്മിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒരു ഏക അഭിപ്രായത്തിൽ എത്തുകയും വോട്ട് മറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. ശിവൻകുട്ടി ആരോപിച്ചു. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒരു ഏക അഭിപ്രായത്തിൽ എത്തുകയും വോട്ട് മറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ കോൺഗ്രസ് നേടിയ 36,000 വോട്ടുകൾ ഇത്തവണ 29,000 ആയി കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും, 7,000 വോട്ടുകൾ ബുദ്ധിപൂർവ്വം ബിജെപിക്ക് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )