പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

  • പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: പെരുവട്ടൂർ സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി കൺവീനർ പി കെ ഷിജു സ്വാഗത പറഞ്ഞ ചടങ്ങിൽ ലോക്കൽ സെക്രട്ടറി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ : എൽ ജി ലിജീഷ്, കെ ദാസൻ ( മുൻ എംഎൽഎ), ഏരിയാ കമ്മിറ്റി അംഗം കെ ഷിജു മാസ്റ്റർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )