പിഷാരിക്കാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം- ഭക്തജനസമിതി

പിഷാരിക്കാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം- ഭക്തജനസമിതി

  • ചടങ്ങിന് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി: ദിനം പ്രതി നൂറുകണക്കിന് ഭക്‌തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന് പൂർത്തികരിച്ച് മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപായി ഭക്തജനങ്ങൾക്ക് ഉപയോഗത്തിനായി തുറന്നു കൊടുക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതി യോഗം ദേവസ്വം അധികാരികളോടാവശ്യപ്പെട്ടു.

ചടങ്ങിന് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവദാസൻ പനിച്ചിക്കുന്ന്, എ.ശ്രീകുമാരൻനായർ, ജയപ്രകാശ് ഓട്ടൂർ, രാജീവൻ മഠത്തിൽ, ടി. ടി. നാരായണൻ, വിനയൻ കാഞ്ചന,മനോജ് കുന്ന്യോറമല , മുരളീധരൻ കൊണ്ടക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )