പെരുവട്ടൂരിൽ വയോധിക കിണറ്റിൽ വീണു മരിച്ചു

പെരുവട്ടൂരിൽ വയോധിക കിണറ്റിൽ വീണു മരിച്ചു

  • ആയിപ്പംകുനി ജാനകിയാണ് മരിച്ചത്

കൊയിലാണ്ടി:പെരുവട്ടൂരിൽ വയോധിക കിണറ്റിൽ വീണു മരിച്ചു. ആയിപ്പംകുനി ജാനകി(80) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്ക് ആണ് സംഭവം. വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി ഫയർഫോഴ്സ് വയോധികയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.മകൻ: സത്യൻ. മരുമകൾ: ഗീത.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )