
പോസ്റ്റൽ വോട്ടുകളിൽ എൽ ഡി എഫിന് നേരിയ ലീഡ്
- അറുപത് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിൽ. മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എ മുന്നിൽ. 51 മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നിലാണ്
തിരുവനന്തപുരം : കേരളത്തിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ഇഞ്ചോട് ഇഞ്ച് പോരാട്ടം. അറുപത് മണ്ഡലങ്ങളിൽ എൽ ഡി എഫ് മുന്നിൽ. മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എ മുന്നിൽ. 51 മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നിലാണ്. തൃശൂർ രാജൻ ജെ പല്ലൻ – യുഡിഎഫ്-210, ഒല്ലൂർ – കെ രാജൻ- എൽഡിഎഫ്-264, മണലൂർ -ടി എൻ പ്രതാപൻ-യുഡിഎഫ് – 38, ഇരിങ്ങാലക്കുട-അഡ്വ.തോമസ് ഉണ്ണിയാടൻ-യുഡിഎഫ് 108, ചാലക്കുടി-അഡ്വ.സനീഷ് കുമാർ ജോസഫ് -യുഡിഎഫ് – 210, ഗുരുവായൂർ-സി.എച്ച് റഷീദ്- യുഡിഎഫ്- 54, കൈപ്പമംഗലം- കെ.കെ വത്സരാജ്-എൽഡിഎഫ്- 46, കൊടുങ്ങല്ലൂർ- വി.ആർ.സുനിൽ കുമാർ-എൽഡിഎഫ്- 208, പുതുക്കാട്- കെ കെ രാമചന്ദ്രൻ- എൽഡിഎഫ്- 346, വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പിള്ളി- എൽഡിഎഫ്-456, ചേലക്കര – യുആർ പ്രദീപ്-എൽഡിഎഫ് – 610, കുന്നംകുളം എസി മൊയതീൻ – എൽഡിഎഫ് -483, നാട്ടിക -ഗീത ഗോപി-എൽഡിഎഫ്- 216.
CATEGORIES News
