
പ്ലസ് വൺപ്രവേശനംരണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- ജൂൺ 23 വൈകിട്ട് 5 മണി വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം.
തിരുവനന്തപുരം: പ്ലസ് വൺപ്രവേശനവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാം. ജൂൺ 23 വൈകിട്ട് 5 മണി വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം.
CATEGORIES News
