
മരളൂർ ഇത്തവണയും ഇടതിനൊപ്പം: ബിന്ദു സി.ടി നഗരസഭയിലേയ്ക്ക്
- കോൺഗ്രസിലെ രാജമണി ടീച്ചറെ പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്.
കൊയിലാണ്ടി: നഗരസഭയിലെ രണ്ടാം വാർഡായ മരളൂർ ഇത്തവണയും ഇടതിനൊപ്പം.

കുടുംബശ്രീ പ്രവർത്തകയായി സിപിഎം നേതാവ് ബിന്ദു സി.ടി വിജയിച്ചു. കോൺഗ്രസിലെ രാജമണി ടീച്ചറെ പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്.
CATEGORIES News
