വയനാട് ഉരുൾപൊട്ടൽ; ദുരന്തത്തിന് മുൻപ് 10 ശതമാനം അധികമഴ പെയ്തു

വയനാട് ഉരുൾപൊട്ടൽ; ദുരന്തത്തിന് മുൻപ് 10 ശതമാനം അധികമഴ പെയ്തു

  • ഡബ്ല്യൂഡബ്ല്യൂഎ യുടേതാണ് പഠനം

മേപ്പാടി :രാജ്യത്തെ നടുക്കിയ വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ മേഖലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന് കാരണം മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലമുള്ള കാലാവസ്ഥാ വ്യതിയാനമാണെന്ന പഠനം റിപ്പോർട്ട്‌ പുറത്ത് .

വേൾഡ് വെതർ ആട്രിബ്യൂഷന്റെ (WWA) പുതിയ വിശകലനത്തിലാണ് ഉരുൾപൊട്ടലിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് പെയ്തിറങ്ങയത് അസാധാരണമായ പത്ത് ശതമാനം അധിക മഴ ആയിരുന്നു എന്നും വിശകലനം ചൂണ്ടിക്കാട്ടുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )