സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

  • പവന് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,06,000 രൂപയ്ക്ക് താഴെയെത്തി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 1,240 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,06,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 1,05,720 രൂപയാണ്.

ഗ്രാമിന് ആനുപാതികമായി 155 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,215 രൂപയായി താഴ്ന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )