സംസ്ഥാനത്ത്  സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

  • പവന് 600 രൂപ വർധിച്ച് 1,15,160 രൂപയായി

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 1,15,160 രൂപയായി. ഗ്രാമിന് 75 രൂപ വർധിച്ച് 14,395 രൂപയായി. ഇന്നലെ 1,14,560 രൂപയായിരുന്നു പവൻ വില. ഇറാനെതിരായ ആക്രമണം തുടരാനുള്ള തീരുമാനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതാണ് സ്വർണവിലയെ സ്വാധീനിച്ചത്.

ട്രംപിൻ്റെ പിന്മാറ്റത്തിന് പിന്നാലെ അസംസ്‌കൃത എണ്ണവില ഇടിയുകയും എണ്ണവില ഉയരുകയുമായിരുന്നു. അസംസ്കൃത എണ്ണയുടെ വിലയിൽ രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )