നന്തി ചെങ്ങോട്ടുകാവ് ദേശീയ പാത 66 ൽകൊയിലാണ്ടി നഗരസഭ പരിധിയിൽ Entry – Exit വിഷയത്തിൽ NHAI മലാപറമ്പ് ഓഫീസിൽ പ്രൊജക്ട് ഡയറക്ടറെ നഗരസഭാ ചെയർപേഴ്സൺ ൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച നടത്തി

നന്തി ചെങ്ങോട്ടുകാവ് ദേശീയ പാത 66 ൽകൊയിലാണ്ടി നഗരസഭ പരിധിയിൽ Entry – Exit വിഷയത്തിൽ NHAI മലാപറമ്പ് ഓഫീസിൽ പ്രൊജക്ട് ഡയറക്ടറെ നഗരസഭാ ചെയർപേഴ്സൺ ൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച നടത്തി

വിഷയത്തിൽ കൊയിലാണ്ടി ടൗണിലേക്കും സംസ്ഥാന പാതയിലേക്കും സുഗമമായ യാത്രക്ക് സൗകര്യം ഒരുക്കാൻ ധാരണയായി

നന്തി:നന്തി ചെങ്ങോട്ടുകാവ് ദേശീയ പാത 66 ൽകൊയിലാണ്ടി നഗരസഭ പരിധിയിൽ Entry – Exit വിഷയത്തിൽ NHAI മലാപറമ്പ് ഓഫീസിൽ പ്രൊജക്ട് ഡയറക്ടറെ നഗരസഭാ ചെയർപേഴ്സൺ ൻ്റെ നേതൃത്വത്തിൽ സന്ദർശിച്ച് ചർച്ച നടത്തി. വിഷയത്തിൽ കൊയിലാണ്ടി ടൗണിലേക്കും സംസ്ഥാന പാതയിലേക്കും സുഗമമായ യാത്രക്ക് സൗകര്യം ഒരുക്കാൻ ധാരണയായി.

സി.പി.ഐ. എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഷിജു , അഡ്വ. കെ.സത്യൻ , സെൻ്റെർ ലോക്കൽ സെക്രട്ടറി പി.ചന്ദ്രശേഖരൻ , കൗൺസിലർ പി.എം. ബിജു എന്നിവരും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )