
സി ഐ ടി യൂ പതിനൊന്നാമത് ജില്ലാസമ്മേളനം നടത്തി
- സ. പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ ടി യൂ പതിനൊന്നാമത് ജില്ലാസമ്മേളനം സ. പി കെ ചന്ദ്രൻ നഗർ പേരാമ്പ്ര വിവിദക്ഷിണാമൂർത്തി സ്മാരക ടൗൺഹാളിൽ നടത്തി.
സ. പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു (സി ഡബ്ല്യൂ എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി ).പി സി സുരേഷ് (ജില്ലാ ജനറൽ സെക്രട്ടറി)സ്വാഗതം പറഞ്ഞു.

അദ്ധ്യക്ഷൻ സ.എം ഗിരീഷ് (ജില്ലാ പ്രസിഡണ്ട്).
രക്തസാക്ഷിപ്രമേയം പി ശ്രീധരൻ അവതരിപ്പിച്ചു.
അനുശോചന പ്രമേയം എൻ കെ ഭാസ്കരൻ അവതരിപ്പിച്ചു.
സഖാകൾ വി പി കുഞ്ഞികൃഷ്ണൻ, സദാനന്ദൻ,ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് സ. കെ സുനിൽ എന്നിവർ സംസാരിച്ചു.
CATEGORIES News