
ഹാന്റാ വൈറസിന് ജനിതകമാറ്റമില്ല; പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
- നിലവിൽ ലഭ്യമായ വൈറസുകൾ പരിശോധിച്ചതിൽ നിന്നുമുള്ള വിവരത്തിന്റെ ഇത് പുറത്ത് വന്നിരിക്കുന്നത്.
യുഎസ് : കഴിഞ്ഞ കുറച്ചു നാളുകളായി ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ ഹാന്റ വൈറസിനെപ്പറ്റിയുള്ള ഏറ്റവും പുതിയ വാർത്ത ലോകത്താകെ ആശ്വാസമായിരിക്കുകയാണ്. ഒരു മഹാമാരിയായി ഹാൻ്റ് വൈറസും മാറുമോ എന്നുള്ളതായിരുന്നു നിലനിന്നിരുന്ന ആശങ്ക. എന്നാൽ ആ ആശങ്കയ്ക്ക് ശമനമായി. ഹോണ്ടിയാസ് ക്രൂയിസ് കപ്പലിലെ ശ്വാസ കോശ കോശ കോശജ്വലന ഹാന്റ വൈറസിന് ജനിതക മാറ്റമില്ലെന്നതാണ് ഏറ്റവും പുതിയ വിവരങ്ങൾ.
ഇത് കൂടുതൽ അപകടകാരിയാകില്ല. അപകടകരമായ ഒരു അവസ്ഥയിലേക്ക് ഇത് മാറിയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ലഭ്യമായ വൈറസുകൾ പരിശോധിച്ചതിൽ നിന്നുമുള്ള വിവരത്തിന്റെ ഇത് പുറത്ത് വന്നിരിക്കുന്നത്. രോഗത്തിന്റെ ലക്ഷണങ്ങൾ കാണപ്പെടുന്നതിന് മുൻപേ തന്നെ രോഗത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നതാണ് പകരാനുള്ള സാധ്യത വിദഗ്ദർ തള്ളിക്കളയാതിരിക്കാനുള്ള കാരണം
CATEGORIES News
TAGS US
