
ആറാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ തന്നെ
- ഇടത് ശക്തി കേന്ദ്രങ്ങളിലടക്കം ശക്തമായ മുന്നേറ്റമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.അബ്ദുൾ റഷീദ് കാഴ്‌ചവെക്കുന്നത്
ധർമ്മടം: ധർമ്മടം മണ്ഡലത്തിൽ ആറാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ തന്നെ. 642 വോട്ടുകൾക്കാണ് മുഖ്യമന്ത്രി പിന്നിൽ നിൽക്കുന്നത്. ഇടത് ശക്തി കേന്ദ്രങ്ങളിലടക്കം ശക്തമായ മുന്നേറ്റമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി.അബ്ദുൾ റഷീദ് കാഴ്‌ചവെക്കുന്നത്
ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്. ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൾ റഷീദ് ലീഡ് എടുക്കുന്നതാണ് കണ്ടത്. 733 വോട്ടുകളുടെ ലീഡാണ് ആദ്യ റൗണ്ടിൽ അബ്ദുൾ റഷീദ് നേടിയത്.
CATEGORIES News
