
ഇന്ദിരാഗാഡിയെ അനുസ്മരിച്ചു
- സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
കീഴരിയൂർ: കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടുവത്തൂരിൽ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു.
സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ബ്ലോക്ക് കോൺഗ്രസ കമ്മറ്റി ഭാരവാഹികളായ കെ.കെ ദാസൻ കുറുമയിൽ ബാബു മാസ്റ്റർ ശശി പാറോളി രജിത കടവത്ത് വളപ്പിൽ സുരേഷ് ബാബു മുള്ളൻകണ്ടി
മഹിളാ കോൺഗ്രസ് ജില്ലാ സിക്രട്ടറി ഗിരിജ മനത്താനത്ത്
പഞ്ചായത്ത് മെംബർജലജ ടീച്ചർ മണ്ഡലം ഭാരവാഹികളായ കെ.എം വേലായുധൻ
നെല്ല്യാടി ശിവാനന്ദൻ കൊളപ്പേരി വിശ്വൻ കെ. സുരേന്ദ്രൻ മാസ്റ്റർ കർഷക കോൺഗ്രസ് പ്രസിഡണ്ട് വിജയൻ കൊല്ലംകണ്ടി ഡികെടി എഫ് പ്രസിഡണ്ട് മൂലത്ത് കൂട്ടാലി രമേശൻ മനത്താനത്ത് കെ.പി മാധവൻ അനീഷ് പഴയന ശശി എ.ടി.കെ അമ്മദ് പി.കെ പി.എം പ്രമോദൻ ബാലകൃഷ്ണൻ കളങ്കോളി താഴ എന്നിവർ സംസാരിച്ചു.
CATEGORIES News