കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 2026 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സർവകലാശാല 2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2019 സ്‌കീം – റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും 2026 ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.എ / എം.എസ്.സി /എംകോം/എംഎസ്‌ഡബ്ല്യൂ മേഴ്‌ി ചാൻസ് (ഡിസംബർ 2025) 2001-2020 അഡ്‌മിഷൻ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )