കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

  • 8 ലക്ഷം രൂപ യാണ് ഗ്രാമ പഞ്ചായത്ത് റോഡിന് ചിലവഴിച്ചത്.

മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആയുർ വേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ സുനിത സി.എം അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ ലത കെ.പി, ലതിക പുതുക്കുടി എന്നിവർ സംസാരിച്ചു .8 ലക്ഷം രൂപ യാണ് ഗ്രാമ പഞ്ചായത്ത് റോഡിന് ചിലവഴിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )