
ജിവിഎച്ച്എസ്എസിൽ നൈപുണ്യ വികസന കേന്ദ്രം
- 23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്മിഷൻ എടുക്കാം
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർ സെക്കണ്ടറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും വേണ്ടി നൈപുണ്യ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്മിഷൻ എടുക്കാം.
എക്സിം എക്സിക്യൂട്ടീവ്, എ ഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ എന്നീ 2 കോഴ്സുകളാണ് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ഉള്ളത്.
CATEGORIES News