
ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പൊലീസ് നടപടികളിൽ സുപ്രിംകോടതി യുടെ രൂക്ഷ വിമർശനം
- നിരപരാധികൾക്ക് നേരേ അതിക്രമം കാണിച്ചവർ ആരായാലും നിയമം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
ഡൽഹി:ഡൽഹിയിലെ വിദ്യാർഥി സമരത്തിനെതിരായ പൊലീസ് നടപടികളിൽ സുപ്രിംകോടതി യുടെ രൂക്ഷ വിമർശനം.നിരപരാധികൾക്ക് നേരേ അതിക്രമം കാണിച്ചവർ ആരായാലും നിയമം അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.

വിദ്യാർഥി പ്രതിഷേധത്തിനെതിരെ കടുത്ത നടപടികൾ പാടില്ലെന്ന് പൊലീസിന് കോടതി നിർദേശം നൽകി. പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ ഡേറ്റയും സംരക്ഷിക്കണം.സ്വതന്ത്ര അന്വേഷണത്തിന് എതിരല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. കേരളം ഉൾപ്പടെയുള്ള
CATEGORIES News
