
നേത്ര പരിശോധന ക്യാമ്പ് നടത്തി
- ആർബിഎസ്കെ നഴ്‌സ് ശ്രുതി ക്യാമ്പിന് നേതൃത്വം കൊടുക്കുത്തു
മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ ഹെൽത്ത് ക്ലബും മൂടാടി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആർബിഎസ്കെ നഴ്‌സ് ശ്രുതി ക്യാമ്പിന് നേതൃത്വം കൊടുക്കുത്തു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി. സബീന അധ്യക്ഷയായി. പ്രധാനാധ്യാപകൻ എ ടി. വിനീഷ് സ്വാഗതവും, സി. ജിജി നന്ദിയും രേഖപ്പെടുത്തി.