പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി

പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി

  • വോട്ടിംങ് തടസപ്പെട്ടു

കൊയിലാണ്ടി: പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി. സ്‌കൂളിലെ 162 ആം ബൂത്തിലെ വോട്ടിംങ് മെഷീനാണ് തകരാറിലായത്.

വി.വിപാറ്റ് കുടുങ്ങി പോയതിനെ തുടർന്നാണ് വോട്ടിംങ് തടസപ്പെട്ടത്. 20 മിനുട്ടോളം കാത്തു നിന്ന വോട്ടർമാരിൽ പലരും വോട്ടു ചെയ്യാതെ വീടുകളിലേക്ക് മടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )