Tag: VOTE

ആലപ്പുഴയിൽ വ്യാപക കള്ളവോട്ട് പരാതി

ആലപ്പുഴയിൽ വ്യാപക കള്ളവോട്ട് പരാതി

NewsKFile Desk- April 12, 2026 0

നിരവധി പേർക്ക് വോട്ട് നഷ്ടമായതായി പരാതി ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി പേർക്ക് വോട്ട് നഷ്ട‌മായതായി പരാതി. അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 139-ാം ... Read More

പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി

പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി

NewsKFile Desk- April 9, 2026 0

വോട്ടിംങ് തടസപ്പെട്ടു കൊയിലാണ്ടി: പന്തലായനി സ്കൂളിലെ പോളിംങ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി. സ്‌കൂളിലെ 162 ആം ബൂത്തിലെ വോട്ടിംങ് മെഷീനാണ് തകരാറിലായത്. വി.വിപാറ്റ് കുടുങ്ങി പോയതിനെ തുടർന്നാണ് വോട്ടിംങ് തടസപ്പെട്ടത്. 20 മിനുട്ടോളം ... Read More

വ്യാജ വോട്ടർ വിവാദം ; അന്വേഷണം ആരംഭിച്ചു

വ്യാജ വോട്ടർ വിവാദം ; അന്വേഷണം ആരംഭിച്ചു

NewsKFile Desk- November 15, 2024 0

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്തന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തഹസിൽദാർക്കാണ് അന്വേഷണ ചുമതല.തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നിൽക്കെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു വ്യാജ ... Read More

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

NewsKFile Desk- November 12, 2024 0

ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം കോഴിക്കോട്: നാളെ നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) ... Read More

വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം

വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം

PoliticsKFile Desk- May 21, 2024 0

ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം വടകര: വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. വടകരയിൽ ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം. ... Read More

രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം

രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം

NewsKFile Desk- April 27, 2024 0

ഇനീഷ്യലിൽ വ്യത്യാസമുണ്ടെങ്കിലും ഇലക്‌ഷൻ ഐഡി കാർഡിൽ രേഖപ്പെടുത്താത്തത് വിനയായി അത്തോളി: വോട്ടുചെയ്യാനെത്തിയ കൊളക്കാട് സ്വദേശികളായ രണ്ടുപേർക്ക് ഒരേ പേരും ഒരേ വിലാസവുമായപ്പോൾ ഒരാൾക്കുമാത്രം വോട്ടുചെയ്യാൻ അനുമതി നൽകി പോളിങ് ഓഫീസർ. വേളൂർ ജി.എം.യു.പി. സ്കൂളിലാണ് ... Read More

വോട്ടിനൊരുങ്ങി കോഴിക്കോട്

വോട്ടിനൊരുങ്ങി കോഴിക്കോട്

NewsKFile Desk- April 25, 2024 0

വോട്ടു ചെയ്യാൻ 28,51,514 പേർ 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും കോഴിക്കോട്: വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂർണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ... Read More