മരളൂർ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠദിനം ആഘോഷിച്ചു

മരളൂർ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠദിനം ആഘോഷിച്ചു

  • വിശേഷാൽ പൂജകൾ ഗണപതിഹോമം, ഗുളികന് പന്തം തെളിയിക്കൽ, കൂട്ടപ്രാർത്ഥന, പ്രസാദഊട്ട് എന്നിവ നടന്നു

കൊയിലാണ്ടി: മരളൂർ രാമർവീട്ടിൽ പരദേവത ക്ഷേത്രത്തിൽ തന്ത്രിയുടെ മുഖ്യകാർമ്മികത്യത്തിൽ പ്രതിഷ്ഠദിനം ആഘോഷിച്ചു. വിശേഷാൽ പൂജകൾ ഗണപതിഹോമം, ഗുളികന് പന്തം തെളിയിക്കൽ, കൂട്ടപ്രാർത്ഥന, പ്രസാദഊട്ട് എന്നിവ നടന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, സെകട്ടറി ഗംഗാധരൻ ചെമ്പ്ര , വി.പി.ദാമോദരൻ നായർ ,ആർ.വി. വിബിൻ, കെ എം ഉല്ലാസ് , പ്രേമൻ ചെമ്പ്ര , ഗംഗാധരൻ മേക്കനാരി, എൻ.കെ. വിനോദ് കുമാർ, ഉണ്ണി ചെമ്പ്ര , ഗോപാലൻ ചെമ്പ്ര , അഭിജിത്ത് ലാൽ എന്നിവർ നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )