
യുക്രെയ്ൻ യുദ്ധംഅവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
- റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും താൻ കാണുമെന്ന് ട്രംപ് പറഞ്ഞു.
വാഷിങ്ടൺ : യുക്രെയ്ൻ യുദ്ധം
അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനെയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനെയും താൻ കാണുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ യോഗമെന്നതും അഭാവത്തിലാണ് പ്രത്യേകതയാണ്.

തന്റെ നിർദേശം അവഗണിച്ചും റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകളിൽ യുക്രെയ്ൻ ആക്രമണം പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.
അടുത്തിടെ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ട്രംപ് തീരുമാനിച്ചിരുന്നു. രാജ്യത്തെ ഡീസൽ വില പിടിവിട്ടു കുതിച്ചതോടെയാണ് ട്രംപ് ഇത്തരമൊരു തീരുമാനത്തിനു മുതിർന്നത്. എന്നാൽ യുക്രെയ്നും റഷ്യയും പരസ്പരം നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര തലത്തിൽ ഡീസൽ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയിലേക്ക് വളർന്നതോടെയാണ് പുതിയ നീക്കങ്ങൾ.
CATEGORIES News
TAGS DONALD TRUMP
