
വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി;മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും
- സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചാലും ശിക്ഷയുണ്ടാകും.
തിരുവനന്തപുരം : വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും. സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. വീട്ടിൽ നിന്ന് ഇറക്കിവിടുന്നതും കുറ്റകൃത്യമാണ്.

ബിൽ അവതരിപ്പിച്ചതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായി പോയി എന്ന ചിന്ത ഉണ്ടാകരുത് എന്ന ലക്ഷ്യമാണ് വയോജന ബില്ലിനുള്ളത് എന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി
CATEGORIES News
