
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വയലാർസ്മൃതി രാഗബന്ധുരേ ഉദ്ഘാടനം ചെയ്തു
- കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വയലാർസ്മൃതി രാഗബന്ധുരേ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ നിഷാഗ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷനായി. വി.പി. സദാനന്ദൻ വയലാർ സ്മരണ അവതരിപ്പിച്ചു.

നിയ. ഇ.പി, ശ്രീലക്ഷ്മി പി , വിനോദ് ആതിര എന്നിവർ വയലാർ കവിതകളും ഗാനങ്ങളും ആലപിച്ചു. സഫീറ വി.കെ സ്വാഗതവും സച്ചിൻദേവ്.കെ നന്ദിയും പറഞ്ഞു.
CATEGORIES News
TAGS LOCAL NEWS
