
വിമാനനിരക്ക് കുറക്കാൻ:വ്യോമയാന ഇന്ധനിരക്ക് കുറച്ച് ടിവികെ സർക്കാർ
- കുത്തനെ ഉയരുന്ന വിമാനനിരക്കിൽ പ്രതിസന്ധിയിലായ കമ്പനികൾക്ക് ചെറിയ ആശ്വാസം നൽകും.
ചെന്നൈ : വ്യോമയാന ഇന്ധനിരക്ക്കുറക്കാൻ നികുതി കുറച്ച് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ. ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള വാറ്റാണ് കുറച്ചത്. കുത്തനെ ഉയരുന്ന വിമാനനിരക്കിൽ പ്രതിസന്ധിയിലായ കമ്പനികൾക്ക് ചെറിയ ആശ്വാസം നൽകും. ചെന്നൈ വിമാനത്താവളത്തിൽ എടിഎഫ് നിരക്ക് 29 ശതമാനത്തിൽ നിന്ന് 16 ശതമാനമായാണ് കുറച്ചത്. മറ്റ് എയർപോർട്ടുകളിൽ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്. വിമാനകമ്പനികളുടെ ചെലവിന്റെ 30 ശതമാനവും ഇന്ധനച്ചലവാണ്. മിഡിൽ ഈസ്റ്റ്സംഘർഷത്തെ തുടർന്ന് വിമാന ഇന്ധനനിരക്ക് റോക്കറ്റ് വേഗത്തിൽ കുതിച്ചിരിക്കുന്നത്.ഇതിന് പിന്നാലെയാണ് നിരക്ക് പിടിച്ചുനിർത്താൻ വിജയിയുടെ ഇടപെടൽ.

വിമാനഇന്ധനം നിലവിൽ ജിഎസ്ടി പരിധിക്ക് പുറത്താണ്. അതാത് സംസ്ഥാനങ്ങളാണ് വിമാന ഇന്ധനത്തിലുള്ളഇതിന് പിന്നാലെയാണ് നിരക്ക് പിടിച്ചുനിർത്താൻ വിജയിയുടെ ഇടപെടൽ. വിമാനഇന്ധനം നിലവിൽ ജിഎസ്ടി പരിധിക്ക് പുറത്താണ്. അതാത് സംസ്ഥാനങ്ങളാണ് വിമാന ഇന്ധനത്തിലുള്ള വാറ്റ് നിരക്ക് തീരുമാനിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് വിമാനഇന്ധനത്തിനുള്ള നികുതി കേന്ദ്രസർക്കാർ കുറച്ചിരിക്കുന്നത് വാറ്റ് നിരക്ക് തീരുമാനിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് വിമാനഇന്ധനത്തിനുള്ള നികുതി കേന്ദ്രസർക്കാർ കുറച്ചിരിക്കുന്നത്
