വേറിട്ടൊരു പുസ്തക ചർച്ചയുമായി പെൻഷനേഴ്സ് യൂണിയൻ തിക്കോടി

വേറിട്ടൊരു പുസ്തക ചർച്ചയുമായി പെൻഷനേഴ്സ് യൂണിയൻ തിക്കോടി

  • ദേവയാനി ടീച്ചർ ഉദ്ഘാടനം ചെയ്തു

തിക്കോടി:പ്രായം കൂടിയവരും വായനയിലേക്ക് തിരിച്ചുവരണമെന്ന ആശയത്തോടെ തിക്കോടി യൂണിറ്റ് വനിതാവേദി പുസ്തക ചർച്ച നടത്തി. വീട്ടു സദസ്സ് ഒരുക്കി കൊണ്ടായിരുന്നു ചർച്ച നടത്തിയത്. വൈക്കം മുഹമ്മദ് ബഷീറിൻറെ പാത്തുമ്മയുടെ ആട് എന്ന പുസ്തകമാണ് ചർച്ചയ്ക്ക് തെരഞ്ഞെടുത്തത്.

ദേവയാനി ടീച്ചർ ഉദ്ഘാടനം ചെയ്തു. രജനി ടീച്ചർ പുസ്തക പരിചയം നടത്തി. അനിത ടീച്ചർ, മംഗള ടീച്ചർ ,ജ്യോതി ടീച്ചർ, എന്നിവർ സംസാരിച്ചു. മംഗള ടീച്ചർ സ്വാഗതവും വസന്ത ടീച്ചർ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )