
സംസ്ഥാനത്തെ 3 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
- കേരളത്തിൽ മഴ ശക്തമാകുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കേരളത്തിൽ മഴ ശക്തമാകുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
CATEGORIES News
