
സമ്മാന ചെപ്പ് വിതരണം ചെയ്തു
- വിദ്യാതരംഗിണി സ്കൂൾ വിദ്യാർഥികൾക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ഷാനി വിതരണം ചെയ്തു.
എടക്കുളം: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയവർക്ക് നൽകുന്ന സമ്മാന ചെപ്പ് ഏsക്കുളം വിദ്യാതരംഗിണി സ്കൂൾ വിദ്യാർഥികൾക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ഷാനി വിതരണം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് മെമ്പർ മിഥുൻ ഉണ്ണിക്കുട്ടൻ, പ്രധാനധ്യാപിക എ അഖില, ഇ.കെ.റിയാസ് എന്നിവർ സംസാരിച്ചു.
CATEGORIES News
