
അഡ്വ.കെ.വിജയൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്
- പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.കെ. വിജയനെയും വൈസ് പ്രസിഡന്റായി മുരളീധരൻ തോറോത്തിനെയും തിരഞ്ഞെടുത്തു.
ഡയറക്ടർമാരായ ഷംനാസ് എം. പി, ശൈലജ. ടി. പി, ബഷീർ വി.എം, സി.പി മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, പ്രകാശൻ എൻ.എം, വത്സൻ പി. വി, ഐശ്വര്യ ടി. വി, ജാനറ്റ്. എം, പ്രിസൈഡിങ് ഓഫീസർ ഷൈമ, ബാങ്ക് സെക്രെട്ടറി ലത എന്നിവർ സന്നിഹിതരായി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം ഷാളണിയിച്ചു സ്വികരിച്ചു.
CATEGORIES News